BHD 3.090
ഒരേസമയം ലളിതവും സാന്ദ്രവുമാണ് കാവ്യഭാഷ. അലങ്കാരത്തിന്റെ വരേണ്യകാവ്യഭാഷ അതു സ്വയം വെടിയുന്നു. പ്രകൃതിബിംബങ്ങളിൽനിന്ന് സാമൂഹിക ചലനങ്ങളിലേക്കുള്ള പരിണാമമുണ്ട് വീരാന്കുട്ടിയുടെ കാവ്യസഞ്ചാരത്തിൽ. അത് ഖലീൽ ജിബ്രാനിലും ജലാലുദ്ധീൻ റൂമിയിലും ബുദ്ധനിലും ജയശീലനിലും ഹൈക്കുവിലും നിലയുറപ്പിച്ച് പതുക്കെ സഞ്ചാരമാരംഭിക്കുന്നു; അനന്തമായ പറക്കലുകളിലേക്ക്
Language
Author : Veeran kutty
Edition : 4
Publisher : DC Books
Catagory : Poetry
Publication Year : 2019
Number of pages : 310
Language : Malayalam