1643888244mCdMKUuskZhgTa7tj9H7fogBdU5tnZF6E4LmgaUm.jpeg
1643888244mCdMKUuskZhgTa7tj9H7fogBdU5tnZF6E4LmgaUm.jpeg

RIPVAN WINKLE MATTU KATHAKALUM

Rating 0 | 0 Reviews

BHD 1.325

Product Details

അമേരിക്കയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍ എന്നറിയപ്പെടുന്ന വാഷിങ്ടണ്‍ ഇര്‍വിങ് യൂറോപ്യന്‍ സാഹിത്യത്തില്‍നിന്ന് അമേരിക്കന്‍ സാഹിത്യത്തെ വേര്‍തിരിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തിയ എഴുത്തുകാരില്‍ പ്രമുഖനാണ്. ഇര്‍വിങ്ങിന്റെ കൃതികളില്‍ ഏറ്റവും പ്രസിദ്ധമായവയാണ് റിപ്‌വാന്‍ വിങ്കിളും ഉറക്കത്താഴ്‌വരയുടെ ഐതിഹ്യവും. വാഷിങ്ടണ്‍ ഇര്‍വിങ്ങിന്റെ കഥകളെല്ലാം ഐതിഹ്യങ്ങളാണ്. സമൂഹത്തിലെ അപാകതകളെപ്പറ്റിയും മനുഷ്യസ്വഭാവത്തിലെ മാറാരോഗങ്ങളെപ്പറ്റിയുമുള്ള ഇവയിലെ ചിത്രീകരണങ്ങളാണ് ഈ ഐതിഹ്യങ്ങള്‍ക്ക് ആത്മബലം നല്കുന്നത്. നര്‍മബോധം കലര്‍ന്ന സാമൂഹ്യവിമര്‍ശം രൂക്ഷമായിത്തന്നെ ഇവയിലൂടെ ഇര്‍വിങ് നടത്തുന്നു.

Language

  • Specifications
  • Reviews
  • Size Chart

Specifications

Author : WASHINGTON IRVING

Edition : 6

Publisher : DC Books

Catagory : Novel

Publication Year : 2017

Number of pages : 94

Language : Malayalam

Reviews

Size Chart