BHD 1.890
വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, പലഹാരങ്ങൾ, നാം നിത്യേന ഉപയോഗിക്കുന്ന വിഭവങ്ങൾ തുടങ്ങി പലതരത്തിലുള്ള നൂതനവിഭവങ്ങളും തയ്യാറാക്കാനുള്ള പാചകവിധികളാണ് ഇതിൽ ചേർത്തിട്ടുള്ളത്. പാചകം ചെയ്യാൻ അറിയാത്തവർക്കുപോലും പരീക്ഷിച്ചുനോക്കാവുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന റെസിപ്പികൾ. പാചകകലയിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്ന കൃതി.
Language
Author : LAKSHMI NAIR
Edition : 28
Publisher : DC Life
Catagory : Cookery
Publication Year : 2018
Number of pages : 200
Language : Malayalam