BHD 1.890
കൈരളി ചാനലിൽ ശ്രീമതി ലക്ഷ്മി നായർ അവതരിപ്പിക്കുന്ന 'മാജിക് ഓവൻ' പരിപാടിയിലെ റെസിപ്പികളുടെ സമാഹാരം. വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, പലഹാരങ്ങൾ, കേക്കുകൾ, പായസങ്ങൾ, പുഡ്ഡിങ് തുടങ്ങി നൂറ്റിഅൻപതോളം പാചകക്കുറിപ്പുകൾ.
Language
Author : LAKSHMI NAIR
Edition : 15
Publisher : DC Life
Catagory : Cookery
Publication Year : 2019
Number of pages : 192
Language : Malayalam