BHD 1.890
കൈരളി ടി.വി.യിലെ 'മാജിക് ഓവൻ' പരിപാടിയിലൂടെ ശ്രദ്ധേയയായ ഡോ. ലക്ഷ്മി നായരുടെ പാചകക്കുറിപ്പുകൾ. വെജിറ്റേറിയൻ-നോൺവെജിറ്റേറിയൻ വിഭവങ്ങൾ, പലഹാരങ്ങൾ, സൂപ്പുകൾ, സാലഡുകൾ, ജ്യൂസുകൾ, അച്ചാറുകൾ തുടങ്ങിനിത്യേന ഉണ്ടാക്കാവുന്നവയുടെയും വിശേഷാവസരങ്ങൾക്കുവേണ്ടി തയ്യാറാക്കാവുന്ന പ്രത്യേക വിഭവങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനുതകുന്ന ഹെൽത്ത് ഫുഡ്ഡുകളുടെയും റെസിപ്പികൾ.
Language
Author : LAKSHMI NAIR
Edition : 22
Publisher : DC Life
Catagory : Cookery
Publication Year : 2016
Number of pages : 272
Language : Malayalam