1641105362u9RewzarS2L4zr6AZr9JYJzpqm9UqK132mhfA57R.jpeg
1641105362u9RewzarS2L4zr6AZr9JYJzpqm9UqK132mhfA57R.jpeg

KUREEPPUZHA SREEKUMARINTE KAVITHAKAL

Rating 0 | 0 Reviews

BHD 2.850

Product Details

മലയാള കാവ്യരംഗത്തെ ഒറ്റപ്പെട്ട ശബ്ദമാണ് കുരീപ്പുഴ ശ്രീകുമാറിന്റേത്. മനുഷ്യവ്യഥയുടെ ആവിഷ്‌കാരങ്ങളാണ് ശ്രീകുമാറിന്റെ മിക്ക കവിതകളും. ഏതോ ദശാസന്ധിയില്‍ എവിടെയോ മറഞ്ഞുപോയ മാനവിക മൂല്യങ്ങളെ പുനരാനയിക്കാന്‍ വെമ്പുന്ന ഒരു പൊള്ളുന്ന മനസ്സിന്റെ ആത്മാലാപങ്ങളായും ഇവയെ കരുതാം. ദുരിതദുഃഖങ്ങളെ മനസ്സില്‍ നീറ്റി അക്ഷരനാളങ്ങളായി ഉയിര്‍പ്പിക്കുന്ന കുരീപ്പുഴയുടെ മുഴുവന്‍ കവിതകളും ഈ സമാഹാരത്തിലടങ്ങിയിരിക്കുന്നു.

Language

  • Specifications
  • Reviews
  • Size Chart

Specifications

Author : Kureeppuzha sreekumar

Edition : 7

Publisher : DC Books

Catagory : Poetry

Publication Year : 2021

Number of pages : 284

Language : Malayalam

Reviews

Size Chart