1641048996LvkpDfM5TOnoOqCucbERDwPCNHRKhSw9VqbvJ3z4.png
1641048996LvkpDfM5TOnoOqCucbERDwPCNHRKhSw9VqbvJ3z4.png

INIYULLA DIVASANGAL

Rating 0 | 0 Reviews

BHD 1.290

Product Details

"ദെെവം സാനിറ്റോറിയമായി മാറ്റിയ ഒരു ലോകത്തിരുന്ന് എഴുതുകയാണ് കവി. ചിത്രശലഭം സ്വന്തം ചിറകിനാല്‍ത്തന്നെ വീശുന്പോലൊരു ശ്രമം. ആ ചിറകടി വായുവിലുണ്ടാക്കുന്ന നിസ്സാരമായ കന്പനം പതുക്കെ സഞ്ചരിച്ച് ഒരുനാള്‍ നമ്മെയും വന്നുതൊടും. അവതാരിക-ഡോ.ഇ. വി. രാമകൃഷ്ണന്‍ ഛായാപടത്തില്‍, ഇനിയുള്ള ദിവസങ്ങള്‍, ജീവന്‍റെ ചിത്രകാരി, മേഘസന്ദേശം, അദൃശ്യജീവിതം, വീഴാന്‍നേരത്ത്, പ്രതിമബുദ്ധന്‍, മുറിജീവിതം തുടങ്ങിയ 60കവിതകള്‍. "

Language

  • Specifications
  • Reviews
  • Size Chart

Specifications

Author : Veeran kutty

Edition : 1

Publisher : DC Books

Catagory : Poetry

Publication Year : 2021

Number of pages : 112

Language : Malayalam

Reviews

Size Chart