1641190322EsekdhEbq64gYeLCfiJjmkHdZlxNzkF8jdb93Xew.jpeg
1641190322EsekdhEbq64gYeLCfiJjmkHdZlxNzkF8jdb93Xew.jpeg

BALACHANDRAN CHULLIKKADINTE KAVITHAKAL

Rating 0 | 0 Reviews

BHD 3.050

Product Details

തീക്ഷ്ണമായ തിക്തകശക്തിയും പേലവമല്ലാത്ത ഭീഷണ സൗന്ദര്യവും ശിവനടനസമാനമായ ഊര്‍ജ്ജപ്രസാരവും കവിതയ്ക്കു നല്കി, അതിനെ വെറും ജനപ്രിയകവിതയില്‍നിന്ന് - അതിന്റെ കാല്പനികവും പുരോഗമനപരവുമായ അവതാരങ്ങളില്‍നിന്ന്--ഏറെ ഉയര്‍ത്തി നിര്‍ത്തിയ കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 18 കവിതകള്‍, അമാവാസി, ഗസല്‍, മാനസാന്തരം, ഡ്രാക്കുള, പ്രതിനായകന്‍ എന്നീ 6 പുസ്തകങ്ങളിലായി വന്ന 111 കവിതകള്‍ സമാഹരിച്ചിരിക്കുന്ന കൃതി.

Language

  • Specifications
  • Reviews
  • Size Chart

Specifications

Author : Balachandran chullikkad

Edition : 12

Publisher : DC Books

Catagory : Poetry

Publication Year : 2011

Number of pages : 312

Language : Malayalam

Reviews

Size Chart