1640340904XbdpsRaSMYwElvkiSi8cE96kn8pmj37n7cxo5L2E.png
1640340904XbdpsRaSMYwElvkiSi8cE96kn8pmj37n7cxo5L2E.png

CHEMMEEN

Rating 0 | 0 Reviews

BHD 2.425

Product Details

'പരീക്കുട്ടി : കറുത്തമ്മ ഇവിടംവിട്ടു പോയാലും ഞാനീ കടപ്പുറം വിടില്ല. കറുത്തമ്മ : കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി? പരീക്കുട്ടി : ദൈവം വിധിച്ചിട്ട്, ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോർത്ത് പാടിപ്പാടി നടക്കും. കറുത്തമ്മ : ഞാൻ തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടുകേട്ട് ചങ്കുപൊട്ടി കരയും.'' കടലോരം പാടിനടന്ന ഒരു ദുരന്തപ്രണയകഥ കേരളക്കരയാകെ അലയൊലികൊള്ളിച്ചു. ഈരേഴുകടലും കടന്ന് അതൊരു വിശ്വമഹാകാവ്യമായി.

  • Specifications
  • Reviews
  • Size Chart

Specifications

Author : Thakazhi

Edition : 26

Publisher : DC Books

Catagory : Novel

Publication Year : 2021

Number of pages : 248

Language : Malayalam

Reviews

Size Chart